Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rubber Board

Kottayam

റ​ബ​ര്‍ ബോ​ര്‍​ഡി​ല്‍ ഓ​ണാഘോഷം

കോ​ട്ട​യം: റ​ബ​ര്‍ ബോ​ര്‍​ഡി​ല്‍ ഓ​ണം ആ​ഘോ​ഷി​ച്ചു. റ​ബ​ര്‍ ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍. ഹ​രി നി​ല​വി​ള​ക്ക് തെ​ളി​ച്ച് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്കം കു​റി​ച്ചു.

1വി​വി​ധ ഡി​പ്പാ​ര്‍​ട്ട്മെ​ന്‍റു​ക​ളു​ടെ അ​ത്ത​പ്പൂ​ക്ക​ള മ​ത്സ​ര​വും അ​ര​ങ്ങേ​റി. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും മ​ത്സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചു. റ​ബ​ര്‍ ബോ​ര്‍​ഡ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ എം. ​വ​സ​ന്ത​ഗേ​ശ​ന്‍, റ​ബ​ര്‍ പ്രൊ​ഡ​ക്‌ഷന്‍ ക​മ്മീ​ഷ​ണ​ര്‍ ഡോ. ​ടി. സി​ജു, ഇ​ന്ത്യ​ന്‍ റ​ബ​ര്‍ ഗ​വേ​ഷ​ണകേ​ന്ദ്രം ഡ​യ​റ​ക്ട​ര്‍ ഡോ. ​ദേ​ബ​പ്ര​ദ റോ​യ്, ട്രെ​യി​നിം​ഗ് ഡ​യ​റ​ക്ട​ര്‍ പ്രി​യ വ​ര്‍​മ, സെ​ക്ര​ട്ട​റി ഇ​ന്‍-​ചാ​ര്‍​ജ് ഡോ. ​ബി​നോ​യ് കെ. ​കു​ര്യ​ന്‍ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

Latest News

Corehub Up